ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അധികനികുതിയില്ല; പെട്രോൾ, ഡീസൽ എക്‌സൈസ് നികുതിയിലും കുറവ്; ബജറ്റിൽ കേരളം കണ്ടുപഠിക്കേണ്ട ചില യുപി മാതൃകകൾ
ലക്‌നൗ: വരുന്ന സാമ്പത്തിക വർഷത്തേക്ക് കേരളം അവതരിപ്പിച്ച ബജറ്റിന്റെ വിമർശനവും ജനരോഷവും ഇനിയും അവസാനിച്ചിട്ടില്ല. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം അധിക നികുതി, കെട്ടിട ...