Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അധികനികുതിയില്ല; പെട്രോൾ, ഡീസൽ എക്‌സൈസ് നികുതിയിലും കുറവ്; ബജറ്റിൽ കേരളം കണ്ടുപഠിക്കേണ്ട ചില യുപി മാതൃകകൾ

by Brave India Desk
Feb 22, 2023, 04:57 pm IST
in Kerala, India
Share on Facebook
Tweet
WhatsApp
Telegram

ലക്‌നൗ: വരുന്ന സാമ്പത്തിക വർഷത്തേക്ക് കേരളം അവതരിപ്പിച്ച ബജറ്റിന്റെ വിമർശനവും ജനരോഷവും ഇനിയും അവസാനിച്ചിട്ടില്ല. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം അധിക നികുതി, കെട്ടിട നികുതി വർദ്ധന തുടങ്ങി സർക്കാരിന്റെ വീഴ്ചകളുടെ ഭാരം സാധാരണക്കാരനിൽ നികുതി യായി അടിച്ചേൽപിക്കുന്നതായിരുന്നു ബജറ്റ്. പ്രതിഷേധങ്ങൾ ഉയർന്നിട്ടും നികുതി നിർദ്ദേശങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.

ഏത് കാര്യത്തിനും യുപിയെ കുറ്റപ്പെടുത്തുന്ന കേരളം ഇന്ന് യുപി സർക്കാർ അവതരിപ്പിച്ച ബജറ്റിനെക്കുറിച്ച് പഠിക്കണമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അധിക നികുതികൾ ഒഴിവാക്കിയ സംസ്ഥാനം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതിയും കുറവ് ചെയ്തതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബജറ്റിന് ശേഷം പറഞ്ഞു. രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ പെട്രോളും ഡീസലും ലഭിക്കുന്ന സംസ്ഥാനമാണ് യുപിയെന്നും യോഗി കൂട്ടിച്ചേർത്തു.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഒരു ബജറ്റിൽ സാമ്പത്തിക അച്ചടക്കം ഉണ്ടാകണമെന്നും സമർത്ഥമായ സാമ്പത്തിക മാനേജ്‌മെന്റ് ജനങ്ങൾക്ക് ദർശിക്കാനാകണമെന്നും യോഗി ആദിത്യനാഥ് ഓർമ്മിപ്പിച്ചു. നാണയപ്പെരുപ്പത്തിന്റെ ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമാണ് ബജറ്റെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിന് ശേഷം ധനമന്ത്രിയുമൊത്തായിരുന്നു യോഗി മാദ്ധ്യമങ്ങളെ കണ്ടത്. സംസ്ഥാനത്തെ ആളോഹരി വരുമാനം കഴിഞ്ഞ ആറ് വർഷമായി വർദ്ധിച്ചതായും അതിന്റെ ഭാഗമായി ജിഡിപിയും ഇരട്ടിയായതായും യോഗി പറഞ്ഞു.

നിരവധി ക്ഷേമ പദ്ധതികളും അടിസ്ഥാന സൗകര്യ വികസനവും ഉറപ്പുവരുത്തുന്ന ബജറ്റാണ് യോഗി സർക്കാർ അവതരിപ്പിച്ചത്. അമൃതകാലത്തെ ആദ്യ ബജറ്റാണിത്. അതുകൊണ്ടു തന്നെ സ്വയംപര്യാപ്ത ഉത്തർപ്രദേശിലേക്കുളള അടിത്തറയാണ് ഈ ബജറ്റിലൂടെ ഇടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അയോദ്ധ്യയെ സോളാർ നഗരങ്ങളുടെ മാതൃകയാക്കുമെന്നും ആഗ്രയിലും വാരണാസിയിലും സയൻസ് സിറ്റിയും പ്ലാനെറ്റേറിയവും ഒരുക്കുമെന്നും ബജറ്റിൽ പറയുന്നു.

ഉജ്ജ്വല സ്‌കീമിലെ ഉപഭോക്താക്കൾക്ക് സൗജന്യമായി ഒരു സിലിണ്ടർ, എല്ലാം കുടുംബങ്ങൾക്കും ഫാമിലി കാർഡ് തുടങ്ങിയ നിർദ്ദേശങ്ങളും ബജറ്റ് മുന്നോട്ടുവെയ്ക്കുന്നു. സംസ്ഥാനത്തിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും ഉറപ്പിക്കുന്ന ബജറ്റാണിതെന്നും പ്രധാനമന്ത്രിയുടെ ആഗ്രഹം പോലെ അഞ്ച് വർഷത്തിനുളളിൽ യുപിയുടെ സാമ്പത്തിക ശേഷി ഒരു ട്രില്യൻ ഡോളറിലെത്തിക്കാനുളള ശ്രമങ്ങളിൽ നാഴികക്കല്ലാകും ഈ ബജറ്റെന്നും യോഗി വ്യക്തമാക്കി.

6.90 ലക്ഷം കോടി രൂപയുടെ ബജറ്റാണ് യുപി സർക്കാർ അവതരിപ്പിച്ചത്. യുപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റാണിത്. ഇതിൽ 32,721 കോടി രൂപയും പുതിയ പദ്ധതികൾക്ക് വേണ്ടിയാണ് അനുവദിച്ചതും. റവന്യൂമിച്ച സംസ്ഥാനമായി യുപി മാറിയെന്നും യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.

Tags: additional cesstax chargePinarayi Vijayankerala budgetകേരളംyogi govtയോഗി ആദിത്യനാഥ്യുപി സർക്കാർഅധിക നികുതിയോഗി സർക്കാർ
Share1
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies