ആധാർ പുതുക്കാത്തവരുടെ ശ്രദ്ധയ്ക്ക്; വീണ്ടും കാലാവധി നീട്ടി നൽകി സർക്കാർ; ഓൺലൈൻ ആയി ചെയ്യാം
ന്യൂഡൽഹി: സൗജന്യമായി ആധാര്‍ പുതുക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 14വരെ നീട്ടി കേന്ദ്രം . സെപ്റ്റംബര്‍ 14 ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്ന തിയതി. എന്നാൽ പുതുക്കിയ തിയതി ഡിസംബർ ...