ആധാര്‍ കേസില്‍ മമതയ്ക്ക് തിരിച്ചടി: കേന്ദ്രനിയമത്തെ ചോദ്യം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് എങ്ങനെ സാധിക്കുമെന്ന് സുപ്രിം കോടതി
ഡല്‍ഹി: ആധാര്‍ കാര്‍ഡ് മൊബൈലുമായി ബന്ധിപ്പിക്കുന്ന കേന്ദ്രനിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിന് തിരിച്ചടി. ഇത്തരമൊരു ഹര്‍ജി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കാനാവില്ലെന്ന് സുപ്രിം കോടതി ...