ഡല്‍ഹി: ആധാര്‍ കാര്‍ഡ് മൊബൈലുമായി ബന്ധിപ്പിക്കുന്ന കേന്ദ്രനിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിന് തിരിച്ചടി. ഇത്തരമൊരു ഹര്‍ജി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കാനാവില്ലെന്ന് സുപ്രിം കോടതി നിരീക്ഷിച്ചു.
ആധാര്‍ കേസില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമത്തെ എങ്ങനെ സംസ്ഥാന സര്‍ക്കാരിന് ചോദ്യം ചെയ്യാനാവുമെന്നും സുപ്രിം കോടതി ചോദിച്ചു. ”വ്യക്തികള്‍ക്ക് വേണമെങ്കില്‍ ഇത്തരം ഹര്‍ജികള്‍ സമര്‍പ്പിക്കാം, പക്ഷേ സംസ്ഥാന സര്‍ക്കാരിന് എങ്ങനെ കഴിയും”, മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തിഗതമായി ഹര്‍ജി നല്കിയാല് പരിഗണിക്കുമെന്നും സുപ്രിം കോടതി അറിയിച്ചു.
Discussion about this post