adharcard

ഇനി മുതൽ ആധാർ കാർഡ് ലോക്ക് ചെയ്ത്  വെക്കാം ; ലോക്ക് ചെയ്യാനുള്ള വഴികൾ ഇതാ

നമ്മൾ എല്ലാവരും ആധാർകാർഡുകൾ പല സ്ഥലങ്ങളിലും ആവശ്യങ്ങൾക്കായി നൽക്കാറുണ്ട്. ഇങ്ങനെ നൽകുമ്പോൾ കാർഡ് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടോ എന്നെല്ലാം നമ്മൾ പലപ്പോഴും ആലോചിക്കാറുണ്ട്. ആധാർ കാർഡ് കാണാതയാൽ ...

തെറ്റിദ്ധരിക്കാന്‍ സാദ്ധ്യത : ആധാര്‍ മുന്നറിയിപ്പ് പിന്‍വലിച്ച് കേന്ദ്രം

ആധാര്‍ ദുരുപയോഗം തടയുന്നതിന് യുഐഡിഎഐ അധികൃതര്‍ പങ്കുവെച്ച നിര്‍ദ്ദേശങ്ങള്‍ പിന്‍വലിച്ച് കേന്ദ്രസർക്കാർ. കാര്‍ഡ് പങ്കുവെക്കരുതെന്നുള്ള മുന്നറിയിപ്പ് നിരവധി തെറ്റിദ്ധാരണകള്‍ക്ക് കാരണമാകുമെന്ന നിഗമനത്തെത്തുടര്‍ന്നാണ് തീരുമാനം. ആധാര്‍ വിവരങ്ങള്‍ മറ്റുള്ളവരുമായി ...

സ്വകാര്യ സ്ഥാപനങ്ങൾ ആധാർ കോപ്പി വാങ്ങി സൂക്ഷിക്കുന്നത് കുറ്റകരം; ദുരുപയോ​ഗം ഒഴിവാക്കാൻ കർശന നിർദ്ദേശങ്ങളുമായി യുഐഡിഎഐ

ആധാർ ദുരുപയോഗം തടയുന്നതിന് കർശന നിർദ്ദേശങ്ങളുമായി യുഐഡിഎഐ അധികൃതർ. ആധാർ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നത് ദുരുപയോ​ഗത്തിന് കാരണമാകുന്നതിനെ തുടർന്നാണ് തീരുമാനം. ആധാറിന്റെ ദുരുപയോഗം തടയാൻ ആധാർ കാർഡിൻ്റെ ...

‘കോവിഡ് വാക്‌സിന്‍ എടുക്കാന്‍ ആധാര്‍ നിര്‍ബന്ധമല്ല’: സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രസർക്കാർ

ഡല്‍ഹി: കോവിഡ് വാക്‌സിനേഷന് കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍. വാക്‌സിനേഷന് പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടേഴ്‌സ് കാര്‍ഡ് അടക്കം ഒന്‍പത് ...

കള്ളവോട്ട് തടയുക ലക്ഷ്യം : ആധാറും തിരിച്ചറിയൽകാർഡും ബന്ധിപ്പിക്കും, തിരഞ്ഞെടുപ്പ് പരിഷ്കരണ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം

ഡൽഹി: കള്ളവോട്ട് തടയുകയെന്ന ലക്ഷ്യവുമായി ആധാർനമ്പറും തിരഞ്ഞെടുപ്പു തിരിച്ചറിയൽകാർഡും ബന്ധിപ്പിക്കാൻ തീരുമാനം. ഇതടക്കം പ്രധാന തിരഞ്ഞെടുപ്പ് പരിഷ്കരണ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഭേദഗതിബിൽ പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ ...

സാമൂഹിക സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ക്ക് ഇനി ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

സാമൂഹിക സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. പദ്ധതിയുടെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ള വ്യാപാരികള്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്കും ദേശീയ പെന്‍ഷന്‍ പദ്ധതി പ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്കുമാണ് ...

‘തൊഴില്‍ ആനൂകൂല്യങ്ങള്‍ക്കും വേതനത്തിനും ഇനി ആധാര്‍ നിര്‍ബന്ധം’; നോട്ടിഫിക്കേഷന്‍ പുറത്തിറക്കി കേന്ദ്രസർക്കാർ

ഡല്‍ഹി: തൊഴില്‍ ആനുകൂല്യങ്ങള്‍ക്കും രജിസ്‌ട്രേഷനും വിവിധ സ്‌കീമുകള്‍ക്ക് കീഴിലുള്ള വേതനങ്ങള്‍ക്കും വേണ്ടി ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി കേന്ദ്ര തൊഴില്‍ മന്ത്രാലയം. സാമൂഹ്യ സുരക്ഷ കോഡ് 2020 പ്രകാരമാണ് ...

കൃ​ത്രി​മ​ങ്ങ​ളും ഇ​ര​ട്ടി​പ്പും ഒ​ഴി​വാ​ക്കൽ ലക്ഷ്യം; വോട്ടര്‍ പട്ടിക ആ​ധാ​റു​മാ​യി ബന്ധിപ്പിക്കുന്നത് പരി​ഗണനയിലെന്ന് കേന്ദ്രം

​ഡ​ല്‍​ഹി: വോ​ട്ട​ര്‍​ പ​ട്ടി​ക​ ആധാറുമായി ബന്ധിപ്പിക്കുന്നത് പരി​ഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍. കൃ​ത്രി​മ​ങ്ങ​ളും ഇ​ര​ട്ടി​പ്പും ഒ​ഴി​വാ​ക്കാ​ന്‍ വോട്ടര്‍ പട്ടിക ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍ നി​ര്‍​ദേ​ശം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന്​ സ​ര്‍​ക്കാ​ര്‍ ...

‘പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പരിശോധന ഇനി ഇല്ല, ഷോറൂമില്‍ നിന്ന് വാഹനം ഇറങ്ങുന്നത് നമ്പറുമായി’; 16 സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കി കേന്ദ്രം

ഡല്‍ഹി: പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെ 16 സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കി കേന്ദ്രസര്‍ക്കാര്‍. ഇതോടെ പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പരിശോധന ഒഴിവാകും. ...

ആധാറിനെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി

ഡല്‍ഹി: ആധാറിനെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി. ഭരണഘടനാ ബഞ്ചിലെ നാല് ജഡ്ജിമാര്‍ ഹര്‍ജി ഇനി പരിഗണിക്കേണ്ടതില്ലെന്ന് വിധിച്ചപ്പോള്‍ കേസ് വിശാല ബെഞ്ചിലേക്ക് വിടണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ചന്ദ്രചൂഢ് ...

ഇനി ആധാറില്‍ മാത്രം വിലാസം പുതുക്കിയാല്‍ മതി; മറ്റ് രേഖകളി‍ല്‍ തനിയെ മാറുന്ന സംവിധാനം രാജ്യത്ത് ഉടന്‍

ഡല്‍ഹി: മേൽവിലാസം മാറുന്നതിന് അനുസരിച്ച്‌ കൈവശമുള്ള എല്ലാ രേഖകളിലും മാറ്റം വരുത്താന്‍ ഇനി ഓഫീസുകള്‍ കയറി ഇറങ്ങേണ്ടതില്ല. ഇനി മുതല്‍ വിലാസം മാറിയാന്‍ ആധാറില്‍ മാത്രം പുതുക്കിയാല്‍ ...

‘വിദേശത്ത് നിന്ന് പണം സ്വീകരിക്കാന്‍ ആധാര്‍ നിര്‍ബന്ധം’; വിദേശ സംഭാവനാ നിയന്ത്രണ നിയമ ഭേദഗതി പാസാക്കി ലോക് സഭ

വിദേശത്ത് സംഭാവനയായി പണം സ്വീകരിക്കാനുള്ള ചട്ടങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള എഫ് സി ആര്‍ എ (ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്‌ട്) അമെന്‍ഡ്മെന്റ് ആക്‌ട് (വിദേശ സംഭാവനാ നിയന്ത്രണ ...

‘സര്‍ക്കാര്‍ ജോലിയ്ക്ക് ആധാര്‍ നിര്‍ബന്ധം’; ഉത്തരവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ ആധാര്‍ കാർഡ് നിര്‍ബന്ധമാക്കി സംസ്ഥാന സർക്കാർ. ജോലിയില്‍ പ്രവേശിക്കുന്നവര്‍ ഒരുമാസത്തിനകം അവരുടെ പി.എസ്.സി. ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈലില്‍ ആധാര്‍ ബന്ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ ...

കള്ളവോട്ട് തടയാൻ നീക്കം: തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ

ഡൽഹി: തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിനെ ആധാർ കാർഡുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ. തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നൽകി നിയമഭേദഗതി വരുമെന്നും കേന്ദ്രം പറഞ്ഞു. കള്ളവോട്ട് തടയാനാണ് നീക്കമെന്നും കേന്ദ്രസർക്കാർ ...

‘ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍കാർഡ് അസാധുവാകില്ല’: ഉത്തരവുമായി ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ്: ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിലും പാന്‍കാർഡ് തല്‍ക്കാലം അസാധുവാകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ്. ആധാര്‍ കേസില്‍ സുപ്രീം കോടതിയുടെ അന്തിമമായ ഉത്തരവ് വരുന്നതുവരെ ഇക്കാര്യത്തില്‍ നിര്‍ബന്ധം പാടില്ലെന്ന് കോടതി ...

തിരിച്ചറിയലിന് മാത്രമാണോ ആധാര്‍; അന്തിമ വാദം തുടരും

ഡല്‍ഹി: ആധാര്‍ തിരിച്ചറിയലിന് വേണ്ടി മാത്രമാണോയെന്ന് ആധാര്‍ കേസിലെ അന്തിമ വാദം ആരംഭിച്ച് സുപ്രീംകോടതി. ആധാര്‍ സുരക്ഷിതമാണോയെന്നും കോടതി ആരാഞ്ഞു. ആധാര്‍ മണിബില്‍ ആക്കിയതിനെ ചോദ്യം ചെയ്യാനാവുമോ ...

ആധാര്‍ ഉപഭോക്താക്കളെ തിരിച്ചറിയാന്‍ ഇനി മുഖവും അടയാളം

ഡല്‍ഹി: ആധാര്‍ ഉപഭോക്താക്കളെ തിരിച്ചറിയാന്‍ ഇനി മുഖവും അടയാളം. വിരലടയാളം മാത്രം ഉപയോഗിച്ച് ആധാര്‍ ഉടമയെ തിരിച്ചറിയുന്നത് പഴങ്കഥയാകുകയാണെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്‍ഡ്യ അറിയിച്ചു. ...

ആധാര്‍ സംവിധാനത്തെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്ന് നന്ദന്‍ നിലേകാനി

ഡല്‍ഹി: ആധാര്‍ സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത പ്രചരണമാണ് നടക്കുന്നതെന്ന് മുന്‍ യുഐഡിഎഐ ചെയര്‍മാന്‍ നന്ദന്‍ നിലേകാനി. ആധാറിനെ തകര്‍ക്കാന്‍ സംഘടിതമായ ദുഷ്പ്രചരണമുണ്ടെന്നത് നൂറുശതമാനം സത്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരുവില്‍ ...

ആരോപണങ്ങള്‍ക്ക് തടയിടാന്‍ ‘വിര്‍ച്വല്‍ ഐഡി’ സംവിധാനവുമായി യുഐഡിഎഐ

ഡല്‍ഹി: ആധാര്‍ ഉപഭോക്താക്കളുടെ വിവങ്ങള്‍ ചോരുന്നുവെന്ന ആരോപണങ്ങള്‍ക്ക് തടയിടാന്‍ 'വിര്‍ച്വല്‍ ഐഡി' സംവിധാനവുമായി യുഐഡിഎഐ. മൊബൈല്‍ സിം വെരിഫിക്കേഷന്‍ അടക്കമുള്ളവയ്ക്ക് ആധാര്‍ നമ്പറിനു പകരം പ്രത്യേക ഐഡി ...

ആധാര്‍ കുടുക്കി, എണ്‍പതിനായിരത്തോളം അപര അധ്യാപകരെ കണ്ടെത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: കോളേജുകളിലെയും സര്‍വകലാശാലകളിലെയും അധ്യാപകരുടെ ആധാര്‍ വിവരം ശേഖരിച്ചപ്പോള്‍ എണ്‍പതിനായിരത്തോളം അപര അധ്യാപകരെ കണ്ടെത്തിയതായി കേന്ദ്ര സര്‍ക്കാര്‍. ആധാര്‍ വിവരങ്ങള്‍ നിര്‍ബന്ധമാക്കി ദേശീയ തലത്തില്‍ നടത്തിയ ഉന്നത ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist