ചെങ്കോൽ ധർമ്മഭരണത്തിൻ്റെ പ്രതീകം; മറവിയിലാഴ്ന്ന ചരിത്രത്തെ ഓർമ്മപ്പെടുത്താൻ അവരെത്തി: ഇന്ദ്രപ്രസ്ഥത്തിലെത്തിയ ആധീനങ്ങൾക്ക് ഗംഭീര സ്വീകരണം
ന്യൂഡൽഹി: ഉദ്ഘാടനം നടക്കാനിരിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തെ കുറിച്ചും, നീതിപൂർവ്വമുള്ള ഭരണത്തെ സൂചിപ്പിക്കുന്ന സെങ്കോലിന്റെ സ്ഥാപനത്തെ കുറിച്ചുമുള്ള പ്രതിപക്ഷത്തിൻ്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് ഇത് വരെ അയവ് വന്നിട്ടില്ല. ...