“എനിക്ക് ഏറെ പ്രിയപ്പെട്ടവരെ വെച്ച് സ്നേഹം നിറച്ചൊരുക്കിയ ചിത്രം”; ‘അടി’യെ കുറിച്ച് ദുൽഖർ സൽമാൻ
ഷൈന്‍ ടോം ചാക്കോയും അഹാന കൃഷ്ണയും ഒന്നിച്ചെത്തുന്ന 'അടി' നാളെ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുകയാണ്. റിലീസിനോട് അനുബന്ധിച്ച് നിർമ്മാതാവായ ദുൽഖർ സൽമാൻ തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകൾ ...