‘കുറ്റങ്ങളും വിമർശനങ്ങളും പാർട്ടി യോഗങ്ങളിൽ മാത്രം പറയുക; സൽമാൻ ഖുർഷിദിന് താക്കീത്
പാർട്ടിയ്ക്കെതിരെയും ,നേതാക്കൾക്കെതിരെയും പരസ്യമായി വിമർശനം ഉന്നയിക്കരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന് താക്കീത് . കോൺഗ്രസ് ലോക്‌സഭ നേതാവ് ആദിർ രഞ്ജൻ ചൗധരിയാണ് സൽമാൻ ഖുർഷിദിനെതിരെ ...