ബഹിരാകാശ ഗവേഷണ രംഗത്ത് നിർണായകം; ആദ്യ സൗര ദൗത്യത്തിനൊരുങ്ങി ഭാരതം; ആദിത്യ എൽ 1 പേടകം ശ്രീഹരിക്കോട്ടയിലെത്തി
ബംഗളൂരു: ബഹിരാകാശ ഗവേഷണ രംഗത്ത് നിർണായക ചുവടുവയ്പ്പുമായി ഭാരതം. ചാന്ദ്രയാൻ 3 ന്റെ വിക്ഷേപണത്തിന് പിന്നാലെ ആദ്യ സൗര ദൗത്യം വേഗത്തിലാക്കുകയാണ് ഐഎസ്ആർഒ. സൂര്യനിലേക്ക് വിക്ഷേപിക്കാനൊരുങ്ങുന്ന ആദിത്യ ...