മഹാരാഷ്ട്ര മന്ത്രിസഭ വിപുലീകരിച്ചു; പുതുതായി 36 മന്ത്രിമാര്‍, അജിത് പവാര്‍ ഉപമുഖ്യമന്ത്രി, ആദിത്യ താക്കറെയും മന്ത്രിസഭയിൽ
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവിഘാസ് അഖാഡി സര്‍ക്കാരിന്റെ മന്ത്രിസഭ വിപുലീകരിച്ചു. 36 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. എന്‍സിപി നേതാവ് ...