എം.ഡി.എം.എ. മയക്കുമരുന്നുമായി ഫുട്ബോള്‍ താരം മുഹമ്മദ് ഷെരിഫ് അറസ്റ്റിൽ
ഈരാറ്റുപേട്ട: തൊടുപുഴ കുമാരമംഗലം പാറയില്‍ അതി തീവ്രലഹരിമരുന്നുമായി ഫുട്ബോള്‍ താരം പിടിയില്‍. ന്യൂജന്‍ യുവാക്കള്‍ക്കിടയില്‍ എക്സ്, എക്സ്റ്റസി, എം.ഡി.എം.എ., മോളി എന്നീ വിളിപ്പേരുകളില്‍ അറിയപ്പെടുന്ന ലഹരിമരുന്നാണ് ഇയാളില്‍ ...