ഹെഡ്കോൺസ്റ്റബിൾ പരീക്ഷ പോലും പാസാകത്തയാൾ എസ് ഐ ആയി; ഇഷ്ടക്കാർക്ക് തോന്നിയ പോലെ സ്ഥാനക്കയറ്റം നൽകുന്നതിനെതിരെ ട്രിബ്യൂണൽ ഇടപെടൽ
തിരുവനന്തപുരം: ഹെഡ്കോൺസ്റ്റബിൾ പരീക്ഷ പോലും പാസാകത്തയാൾ എസ് ഐ ആയ സംഭവത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഇടപെടൽ. പരീക്ഷ പാസാകാതെ സ്ഥാനക്കയറ്റം നേടിയ പോലീസ് അസോസിയേഷൻ നേതാവ് ഉൾപ്പടെ ...