‘ഞാന്‍ അറിയുന്ന ദിലീപ് അധോലോക നായകനോ കുറ്റവാളിയോ അല്ല’; പിന്തുണയുമായി അടൂര്‍ ഗോപാലകൃഷ്ണന്‍
പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായ നടന്‍ ദിലീപിന് പിന്തുണയുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. താന്‍ അറിയുന്ന ദിലീപ് അധോലോക നായകനോ കുറ്റവാളിയോ അല്ലെന്ന് അടൂര്‍ പറഞ്ഞു. ...