പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായ നടന്‍ ദിലീപിന് പിന്തുണയുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. താന്‍ അറിയുന്ന ദിലീപ് അധോലോക നായകനോ കുറ്റവാളിയോ അല്ലെന്ന് അടൂര്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് മാധ്യമങ്ങളുടെ ശിക്ഷവിധിക്കലാണ്. സത്യം തെളിയുന്നുവരെ മാധ്യമങ്ങള്‍ ക്ഷമ കാണിക്കണമെന്നും അടൂര്‍ പറഞ്ഞു.
അതേസമയം കേസില്‍ ദിലീപിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും.
Discussion about this post