അസ്ഫാഖിന് കൂടുതൽ ശിക്ഷ ഉറപ്പാക്കാൻ ആളൂരെത്തണം; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറാക്കണമെന്ന് ആവശ്യം
കൊച്ചി; ആലുവയിൽ വിവിധ ഭാഷാ തൊഴിലാളിയുടെ മകളായ അഞ്ചുവയസുകാരി ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ അഡ്വ. ബി എ ആളൂരിനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ആവശ്യം. നാഷണൽ ...