കളളവോട്ട് എന്നൊരു വോട്ടില്ല. എല്ലാ വോട്ടും നല്ല വോട്ടാണ്. അഞ്ച് വോട്ട് ചെയ്ത സഖാവിനെ അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് അഡ്വ. ജയശങ്കർ
പത്തനംതിട്ട; പത്തനംതിട്ട സർവ്വീസ് സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കളളവോട്ട് ചെയ്ത എസ്എഫ്‌ഐ നേതാവിനെ ട്രോളി അഡ്വ. ജയശങ്കർ. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിലാണ് സിപിഎം, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ ...