”രാജേന്ദ്രാ, രാജേന്ദ്രാ എന്ന് വിളിച്ച് കൂവേണ്ട..ചര്‍ച്ചയില്‍ വരുന്നവരെ ബഹുമാനിക്കണം”-ചാനല്‍ ചര്‍ച്ചയില്‍ അസഹിഷ്ണുത കാണിച്ച് എസ് രാജേന്ദ്രന് എംഎല്‍എ- മണിയേയും രാജേന്ദ്രനേയും പോലെയുള്ള പ്രതിഭകളുള്ള നാട്ടില്‍ തെറികേള്‍ക്കാന്‍ ആരും സിവില്‍ സര്‍വ്വിസ് എടുക്കരുതെന്ന് ജയശങ്കറിന്റെ പരിഹാസം-വീഡിയൊ
സബ് കളക്ടര്‍ രേണു രാജിനെ അപമാനിച്ച ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് അഡ്വക്കറ്റ് എ ജയശങ്കര്‍. എസ് രാജേന്ദ്രനെ പോലെ എംഎം മണിയെ ...