‘കെ-റെയില്‍ പദ്ധതി മറ്റൊരു വെളളാനയാകും; ഇ. ശ്രീധരന്‍ ഉള്‍പ്പടെ വിദഗ്ദ്ധരോട് ഉപദേശം തേടാമായിരുന്നു’- പ്രശാന്ത് ഭൂഷണ്‍
കോഴിക്കോട്: തെക്കന്‍ കേരളത്തില്‍ നിന്നും നാല് മണിക്കൂര്‍ സമയം കൊണ്ട് കാസര്‍കോട് എത്തുന്നതിന് സഹായിക്കുന്ന നിര്‍ദ്ദിഷ്ട കെറെയില്‍ പദ്ധതിക്കെതിരെ വിമര്‍ശനവുമായി പ്രമുഖ അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രശാന്ത് ...