കശ്മീരിൽ വൻ ഹിമപാതം; രണ്ട് പേർ മരിച്ചു; നാല് പേരെ രക്ഷപെടുത്തി; തിരച്ചിൽ തുടരുന്നു
ശ്രീനഗർ: കശ്മീരിൽ വൻ ഹിമപാതം. ഗുൽമാർഗിൽ മലമുകളിലെ സ്‌കീയിംഗ് റിസോർട്ടിലെത്തിയവരാണ് അപകടത്തിൽപെട്ടത്. രണ്ട് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. നാല് പേരെ രക്ഷപെടുത്തിയതായും ബാരാമുളള പോലീസ് അറിയിച്ചു. ബാരാമുളള ...