ജോലിക്കും വിദ്യാഭ്യാസത്തിനും നിരോധനം; സ്ത്രീകളോടുള്ള വിവേചനം തുടർന്ന് താലിബാൻ;അഫ്ഗാനിലെ സ്ത്രീകളുടെ ജീവിതം പ്രതിസന്ധിയിൽ
കാബൂൾ :അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്ത് രണ്ടു വർഷം പിന്നിടുമ്പോൾ സ്ത്രീകൾക്ക് സഞ്ചാരസ്വാതന്ത്ര്യവും മറ്റ് അവകാശങ്ങളും നിഷേധിക്കുന്നത് തുടർക്കഥയാവുന്നു. 2021ൽ ഭരണം പിടിച്ചടക്കിയ ശേഷം ഏകദേശം അൻപതോളം ...