അഫ്ഗാൻ വിദേശകാര്യമന്ത്രി ഇന്ത്യൻ സന്ദർശനത്തിനൊരുങ്ങുന്നു; താലിബാൻ ഭരണത്തിലേറിയതിന് ശേഷമുള്ള ആദ്യ ഉന്നതതല കൂടിക്കാഴ്ച
ഇന്ത്യ സന്ദർശിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാൻ വിദേശകാര്യമന്ത്രി. താലിബാൻ നേതാവ് കൂടിയായ അമീർ ഖാൻ മുത്തഖി ഇന്ത്യൻ സന്ദർശനത്തിന് ഒരുങ്ങുന്നത്.2021 ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം ഇരു രാജ്യങ്ങളും ...