Tuesday, July 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇനിമുതൽ എല്ലാ രാജ്യങ്ങൾക്കും ഇളവ് ; റഷ്യൻ എണ്ണ വാങ്ങാൻ എല്ലാ രാജ്യങ്ങൾക്കും 30 ദിവസത്തെ ഇളവ് അനുവദിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി

by Brave India Desk
Mar 13, 2026, 09:15 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

ന്യൂയോർക്ക് : റഷ്യൻ എണ്ണ വാങ്ങുന്നതിനായി എല്ലാ രാജ്യങ്ങൾക്കും ഇളവ് അനുവദിക്കുന്നതായി പ്രഖ്യാപിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. ഇന്ത്യയ്ക്ക് റഷ്യൻ എണ്ണ വാങ്ങാൻ 30 ദിവസത്തെ ഇളവ് അനുവദിച്ചതായി പ്രഖ്യാപിച്ചു ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ യുഎസ് എല്ലാ രാജ്യങ്ങൾക്കും ഇളവ് നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണ വാങ്ങാൻ രാജ്യങ്ങൾക്ക് 30 ദിവസത്തെ അനുമതി നൽകുന്ന ഉത്തരവ് ട്രഷറി വകുപ്പ് പുറപ്പെടുവിച്ചു.

ആഗോള വിപണികളെ സ്ഥിരപ്പെടുത്തുന്നതിനുള്ള പരിമിതമായ ഇടപെടലായിട്ടാണ് ഈ തീരുമാനമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് സൂചിപ്പിച്ചു. ഭീകര ഇറാനിയൻ ഭരണകൂടം ഉയർത്തുന്ന ഭീഷണിയും അസ്ഥിരതയും കണക്കിലെടുത്താണ് തീരുമാനം. ഇതൊരു ഹ്രസ്വകാല നടപടിയാണെന്നും ഇതിനകം ഗതാഗതത്തിലുള്ള എണ്ണയ്ക്ക് മാത്രം ബാധകമാണ് എന്നും സ്കോട്ട് ബെസെന്റ് അറിയിച്ചു. കൂടാതെ ഈ തീരുമാനം കൊണ്ട് റഷ്യൻ സർക്കാരിന് കാര്യമായ സാമ്പത്തിക നേട്ടം ഉണ്ടാകില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may like

‘ബഗ്രാം വ്യോമതാവളം ട്രംപ് സ്വപ്നങ്ങളിൽ മാത്രം കണ്ടാൽ മതി!’; അമേരിക്കൻ പ്രസിഡന്റിനെ പരസ്യമായി പരിഹസിച്ച് താലിബാൻ മന്ത്രി

‘കേതനെ തള്ളിയിടും മുൻപേ സിയയും കാമുകനും രഹസ്യവിവാഹം കഴിച്ചു, ഇൻസ്റ്റഗ്രാം ചിത്രം ഡിലീറ്റ് ചെയ്തു’നടുക്കുന്ന വെളിപ്പെടുത്തൽ

150 ദശലക്ഷം ബാരലുകൾ റഷ്യൻ എണ്ണ നിലവിൽ സമുദ്രത്തിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ഏകദേശം മൂന്നിലൊന്ന് ചൈനയ്ക്കടുത്താണ് സ്ഥിതി ചെയ്യുന്നത്. 40 ദശലക്ഷം ബാരൽ ഇന്ത്യയിലേക്ക് കൊണ്ടുപോകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Tags: US treasury secretaryrussian oilScott Bessent
ShareTweetSendShare

Latest stories from this section

‘പാകിസ്താൻ ആരാണെന്ന് അമേരിക്കയ്ക്ക് നന്നായറിയാം, കളി സൂക്ഷിച്ചുമതി!’; ഷഹബാസ് ഷെരീഫ് ഖമേനിയുടെ ചടങ്ങിൽ പങ്കെടുത്തതിൽ യുഎസ് സെനറ്റർ

‘പാകിസ്താൻ ആരാണെന്ന് അമേരിക്കയ്ക്ക് നന്നായറിയാം, കളി സൂക്ഷിച്ചുമതി!’; ഷഹബാസ് ഷെരീഫ് ഖമേനിയുടെ ചടങ്ങിൽ പങ്കെടുത്തതിൽ യുഎസ് സെനറ്റർ

പത്ത് മിനിറ്റ് മതി, ചിന്തിക്കാനുള്ള ശേഷി പോകും; എഐ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

‘എഐ കാമുകിമാർക്കും വെർച്വൽ പങ്കാളികൾക്കും പൂട്ടിട്ട് ചൈന; മനുഷ്യരെ ഭ്രാന്ത് പിടിപ്പിക്കുന്ന ‘എഐ സൈക്കോസിസ്’ പടരുന്നു,

16 കാരനുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയുള്ളത്; പോക്‌സോ കേസിൽ അദ്ധ്യാപികയ്ക്ക് ജാമ്യം,രണ്ട് കുട്ടികളുടെ അമ്മയാണെന്നതും പരിഗണിച്ച് കോടതി

‘വാളയാറും കൊല്ലങ്കോടും വിറയ്ക്കുന്നു, പോക്സോ കേസുകൾ കൂടുന്നു’; വേരറുക്കാൻ എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ വൻ ടാസ്‌ക് ഫോഴ്‌സ്

ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ സഹപാഠി ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു

ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ സഹപാഠി ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു

Latest News

‘ബഗ്രാം വ്യോമതാവളം ട്രംപ് സ്വപ്നങ്ങളിൽ മാത്രം കണ്ടാൽ മതി!’; അമേരിക്കൻ പ്രസിഡന്റിനെ പരസ്യമായി പരിഹസിച്ച് താലിബാൻ മന്ത്രി

‘ബഗ്രാം വ്യോമതാവളം ട്രംപ് സ്വപ്നങ്ങളിൽ മാത്രം കണ്ടാൽ മതി!’; അമേരിക്കൻ പ്രസിഡന്റിനെ പരസ്യമായി പരിഹസിച്ച് താലിബാൻ മന്ത്രി

വിവാഹം വേണ്ടെന്ന് വെക്കുന്നതിലും എളുപ്പം കൊല്ലുന്നത്; കേതൻ അഗർവാൾ വധക്കേസിൽ പ്രതി സിയ ഗോയലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

‘കേതനെ തള്ളിയിടും മുൻപേ സിയയും കാമുകനും രഹസ്യവിവാഹം കഴിച്ചു, ഇൻസ്റ്റഗ്രാം ചിത്രം ഡിലീറ്റ് ചെയ്തു’നടുക്കുന്ന വെളിപ്പെടുത്തൽ

‘പാകിസ്താൻ ആരാണെന്ന് അമേരിക്കയ്ക്ക് നന്നായറിയാം, കളി സൂക്ഷിച്ചുമതി!’; ഷഹബാസ് ഷെരീഫ് ഖമേനിയുടെ ചടങ്ങിൽ പങ്കെടുത്തതിൽ യുഎസ് സെനറ്റർ

‘പാകിസ്താൻ ആരാണെന്ന് അമേരിക്കയ്ക്ക് നന്നായറിയാം, കളി സൂക്ഷിച്ചുമതി!’; ഷഹബാസ് ഷെരീഫ് ഖമേനിയുടെ ചടങ്ങിൽ പങ്കെടുത്തതിൽ യുഎസ് സെനറ്റർ

പത്ത് മിനിറ്റ് മതി, ചിന്തിക്കാനുള്ള ശേഷി പോകും; എഐ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

‘എഐ കാമുകിമാർക്കും വെർച്വൽ പങ്കാളികൾക്കും പൂട്ടിട്ട് ചൈന; മനുഷ്യരെ ഭ്രാന്ത് പിടിപ്പിക്കുന്ന ‘എഐ സൈക്കോസിസ്’ പടരുന്നു,

16 കാരനുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയുള്ളത്; പോക്‌സോ കേസിൽ അദ്ധ്യാപികയ്ക്ക് ജാമ്യം,രണ്ട് കുട്ടികളുടെ അമ്മയാണെന്നതും പരിഗണിച്ച് കോടതി

‘വാളയാറും കൊല്ലങ്കോടും വിറയ്ക്കുന്നു, പോക്സോ കേസുകൾ കൂടുന്നു’; വേരറുക്കാൻ എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ വൻ ടാസ്‌ക് ഫോഴ്‌സ്

ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ സഹപാഠി ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു

ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ സഹപാഠി ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ മൂന്ന് മരണം, ഏഴ് പേരെ കാണാനില്ല; ദുരന്തത്തിന് കാരണം അശാസ്ത്രീയ നിർമാണം; കരാറുകാർക്കെതിരെ മുഖ്യമന്ത്രി

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ മൂന്ന് മരണം, ഏഴ് പേരെ കാണാനില്ല; ദുരന്തത്തിന് കാരണം അശാസ്ത്രീയ നിർമാണം; കരാറുകാർക്കെതിരെ മുഖ്യമന്ത്രി

അസ്ത്ര മിസൈൽ കരാറിലൂടെ ചരിത്രമെഴുതാൻ ഇന്ത്യ;ആദ്യ അന്താരാഷ്ട്ര ഉപഭോക്താവായി ഇന്തൊനീഷ്യ

അസ്ത്ര മിസൈൽ കരാറിലൂടെ ചരിത്രമെഴുതാൻ ഇന്ത്യ;ആദ്യ അന്താരാഷ്ട്ര ഉപഭോക്താവായി ഇന്തൊനീഷ്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies