അഫ്ഗാനിൽ മലയാളി ഐഎസ് ഭീകരൻ അറസ്റ്റിൽ; ജയിലിൽ ആയത് മലപ്പുറം സ്വദേശി സനവുൾ ഇസ്ലാം
കാബൂൾ: അഫ്ഗാനിസ്ഥാനിൽ മലയാളി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ അറസ്റ്റിൽ. മലപ്പുറം ഉള്ളാട്ടുപാറ സ്വദേശി സനവുൾ ഇസ്ലാം ആണ് പിടിയിലായത്. അഫ്ഗാൻ അന്വേഷണ ഏജൻസിയാണ് ഇയാളെ അറസ്റ്റ് ചെയ്തത് ...