അഫ്ഗാന് പൗരന്മാര്ക്ക് ഇന്ത്യയിലേക്ക് യാത്രാനുമതിക്ക് ഇ-വിസ നിര്‍ബന്ധം
ഡല്‍ഹി: അഫ്ഗാന് പൗരന്മാര്ക്ക് നല്കിയ എല്ലാ വിസകളും ഇന്ത്യ റദ്ദാക്കി. ഇന്ത്യക്ക് പുറത്തുള്ള അഫ്ഗാന് പൗരന്മാരുടെ കൈവശമുള്ള വിസകളാണ് റദ്ദാക്കിയത്. ഇനി ഇ-വിസ സൗകര്യം ഉപയോഗിച്ച് മാത്രമാണ് ...