Afghan Evacuation

”താലിബാൻറെ സ്ത്രീവിരുദ്ധത തുടരുന്നു; ലോകം നിശബ്ദത പാലിച്ചാൽ താലിബാന്റെ കീഴിലുള്ള അഫ്ഗാനിസ്ഥാൻ വീണ്ടും ഭീകര സംഘടനകളുടെ കേന്ദ്രമായി മാറും”- അഫ്ഗാൻ എംപി അനാർക്കലി കൗർ

”താലിബാൻറെ സ്ത്രീവിരുദ്ധത തുടരുന്നു; ലോകം നിശബ്ദത പാലിച്ചാൽ താലിബാന്റെ കീഴിലുള്ള അഫ്ഗാനിസ്ഥാൻ വീണ്ടും ഭീകര സംഘടനകളുടെ കേന്ദ്രമായി മാറും”- അഫ്ഗാൻ എംപി അനാർക്കലി കൗർ

ഡൽഹി: താലിബാന് മാറ്റമൊന്നും വന്നിട്ടില്ലെന്ന് ഇന്ത്യയിലെത്തിയ അഫ്ഗാൻ വനിത എംപി അനാർക്കലി കൗർ. താലിബാന്റെ സ്ത്രീവിരുദ്ധതയിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നും, അഫ്ഗാൻ പൊട്ടിത്തെറിയിലേക്ക് നീങ്ങിയേക്കാമെന്നും അവർ ചൂണ്ടിക്കാട്ടി. ...

അമേരിക്ക സൈന്യത്തിലെ നായകളെ അഫ്ഗാനില്‍ ഉപേക്ഷിച്ചപ്പോള്‍ ഇന്ത്യയുടെ മൂന്ന് ഹീറോ സ്നിഫര്‍ നായ്ക്കളെ ആദ്യം നാട്ടിലെത്തിച്ചു; സമൂഹമാധ്യമങ്ങളിൽ തരംഗമായി ഈ മൂവര്‍ സംഘത്തിന്റെ ഒന്നാം ക്ലാസ് എസി കോച്ച് യാത്ര

ഡല്‍ഹി : റൂബി, മായ, ബോബി മൂവര്‍ സംഘം റെയില്‍വേയുടെ ഒന്നാം ക്ലാസ് എസി കോച്ചില്‍ യാത്രയിലാണ്. ഇന്ത്യ അഫ്ഗാനില്‍ നിന്നും ഒഴിപ്പിച്ച സംഘത്തിലെ വി ഐ ...

താലിബാൻ നേതാവുമായി ഔപചാരിക കൂടിക്കാഴ്ച നടത്തി ഖത്തറിലെ ഇന്ത്യൻ അംബാസഡർ

താലിബാൻ നേതാവുമായി ഔപചാരിക കൂടിക്കാഴ്ച നടത്തി ഖത്തറിലെ ഇന്ത്യൻ അംബാസഡർ

ദോഹ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം വന്നതോടെ ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ച് ഊഹാപോഹങ്ങൾ ഉയരുന്നതിനിടയിൽ താലിബാൻ നേതാവുമായി കൂടിക്കാഴ്ച നടത്തി ഖത്തറിലെ ഇന്ത്യൻ അംബാസിഡർ . ഇന്ത്യൻ അംബാസഡർ ദീപക് ...

രക്ഷാദൗത്യങ്ങൾ പരിസമാപ്തിയിലേക്ക് ; കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് താലിബാന്‍

രക്ഷാദൗത്യങ്ങൾ പരിസമാപ്തിയിലേക്ക് ; കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് താലിബാന്‍

കാബൂള്‍: അഫ്ഗാനില്‍നിന്നുള്ള മറ്റുരാജ്യങ്ങളുടെ രക്ഷാദൗത്യത്തിന്റെ തോത് കുറഞ്ഞതും വിമാനത്താവളത്തില്‍ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിച്ച് താലിബാന്‍. കാബൂള്‍ വിമാനത്താവളത്തിനു ചുറ്റും ശനിയാഴ്ച കൂടുതല്‍ അംഗങ്ങളെ വിന്യസിച്ചു. വിമാനത്താവളത്തിലേക്കുള്ള റോഡുകളില്‍ ...

അഫ്ഗാൻ സുരക്ഷാ ദൗത്യത്തിനെത്തിയ യുക്രൈന്‍ വിമാനം കാബൂളില്‍ നിന്ന് തട്ടിക്കൊണ്ടുപോയി

അഫ്ഗാൻ സുരക്ഷാ ദൗത്യത്തിനെത്തിയ യുക്രൈന്‍ വിമാനം കാബൂളില്‍ നിന്ന് തട്ടിക്കൊണ്ടുപോയി

കേവ്: അഫ്ഗാനിസ്താനില്‍നിന്ന് പൗരന്‍മാരെ ഒഴിപ്പിക്കുന്നതിന് എത്തിയ യുക്രൈന്‍ വിമാനം തട്ടിക്കൊണ്ടുപോയാതായി യുക്രൈന്‍ വിദേശകാര്യ മന്ത്രി യേവ്‌ജെനി യാനിന്റെ വെളിപ്പെടുത്തൽ. വിമാനം ഇറാനില്‍ ഇറക്കിയതായും അദ്ദേഹം വ്യക്തമാക്കി. ആരാണ് ...

അഫ്ഗാൻ രക്ഷാദൗത്യം: ദുഷാൻബെയിൽ നിന്ന് 78 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം ഡൽഹിയിലെത്തി

അഫ്ഗാൻ രക്ഷാദൗത്യം: ദുഷാൻബെയിൽ നിന്ന് 78 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം ഡൽഹിയിലെത്തി

ഡൽഹി: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സുരക്ഷാ ദൗത്യത്തിന്റെ ഭാഗമായി താജിക്കിസ്ഥാനിലെ ദുഷാൻബെയിൽ നിന്ന് 25 ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 78 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം ഡൽഹിയിലെത്തി. കാസർഗോഡ് ...

കാണ്ഡഹാറും ഹെറാത്തും പിടിച്ചെടുത്തതായി താലിബാൻ; അമേരിക്കയും ബ്രിട്ടണും നയതന്ത്ര കാര്യാലയങ്ങൾ പൂട്ടുന്നു

താലിബാനെതിരെ സമ്പത്തിക ഉപരോധമേര്‍പ്പെടുത്താന്‍ ജി 7 രാജ്യങ്ങള്‍; പിന്തുണയുമായി അമേരിക്ക

കാബൂള്‍: താലിബാനെതിരെ സമ്പത്തിക ഉപരോധമേര്‍പ്പെടുത്താന്‍ നീക്കവുമായി ജി 7 രാജ്യങ്ങള്‍. ബ്രിട്ടന്റെ ഉപരോധ നീക്കത്തിന് പിന്തുണ നല്‍കി അമേരിക്കയും. നാളെ നടക്കുന്ന ജി- 7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ...

രക്ഷാദൗത്യത്തിനിടെ അമേരിക്കന്‍ സൈനികവിമാനത്തില്‍ അഫ്ഗാന്‍ യുവതിക്ക് സുഖപ്രസവം ; അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി ആശുപത്രിയിലെത്തിച്ച്‌ രക്ഷാസേന

രക്ഷാദൗത്യത്തിനിടെ അമേരിക്കന്‍ സൈനികവിമാനത്തില്‍ അഫ്ഗാന്‍ യുവതിക്ക് സുഖപ്രസവം ; അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി ആശുപത്രിയിലെത്തിച്ച്‌ രക്ഷാസേന

കാബൂള്‍: താലിബാന്‍ പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്യുന്ന ജനങ്ങളെ പരമാവധി സുരക്ഷിതമായി വിവിധയിടങ്ങളിലെത്തിക്കുകയാണ് അമേരിക്കന്‍ സേന. ഇതിനിടെ വ്യത്യസ്‌തമായൊരു ദൗത്യവും അമേരിക്കന്‍ ദൗത്യസേനയെ തേടിയെത്തി. അഫ്ഗാന്‍ ...

മൂന്ന് വിമാനങ്ങളിലായി ഇന്ത്യക്കാരും അഫ്ഗാനികളും ഉൾപ്പെടെ ഇന്ത്യ ഇന്ന് തിരിച്ചെത്തിച്ചത് 400 പേരെ; അഫ്ഗാൻ രക്ഷാദൗത്യം തുടരുന്നു

മൂന്ന് വിമാനങ്ങളിലായി ഇന്ത്യക്കാരും അഫ്ഗാനികളും ഉൾപ്പെടെ ഇന്ത്യ ഇന്ന് തിരിച്ചെത്തിച്ചത് 400 പേരെ; അഫ്ഗാൻ രക്ഷാദൗത്യം തുടരുന്നു

ഡല്‍ഹി: താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തതിനെതുടര്‍ന്നാണ് പൗരന്‍മാരെ സുരക്ഷിതരായി രാജ്യത്ത് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചത്. മൂന്ന് വിമാനങ്ങളിലായി അഫ്ഗാന്‍ പൗരന്‍മാര്‍ ഉള്‍പ്പെടെ 400 പേരെയാണ് ഇന്ന് ...

”ഇരുപതു വർഷം കൊണ്ടു നേടിയതെല്ലാം നഷ്ടപ്പെട്ടു; ഇന്ത്യക്കാർക്കൊപ്പം അഫ്ഗാനിലെ സിഖ് സമൂഹത്തേയും രക്ഷിക്കാൻ നടപടി സ്വീകരിച്ച മോദിക്ക് നന്ദി”- കണ്ണീരണിഞ്ഞ് അഫ്ഗാൻ എംപി

”ഇരുപതു വർഷം കൊണ്ടു നേടിയതെല്ലാം നഷ്ടപ്പെട്ടു; ഇന്ത്യക്കാർക്കൊപ്പം അഫ്ഗാനിലെ സിഖ് സമൂഹത്തേയും രക്ഷിക്കാൻ നടപടി സ്വീകരിച്ച മോദിക്ക് നന്ദി”- കണ്ണീരണിഞ്ഞ് അഫ്ഗാൻ എംപി

ഡൽഹി: അഫ്ഗാനിസ്ഥാനിൽ ഇരുപതു വർഷം കൊണ്ടു നേടിയതെല്ലാം നഷ്ടപ്പെട്ടെന്ന് ഇന്ത്യൻ സംഘത്തിനൊപ്പം കാബൂളിൽനിന്നെത്തിയ അഫ്ഗാൻ എംപി നരേന്ദർ സിങ് ഖൽസ. ഇന്ത്യൻ പൗരന്മാരോടൊപ്പം വ്യോമസേന വിമാനത്തിൽ ഡൽഹിയിലെത്തിയതാണ് ...

രജിസ്റ്റര്‍ ചെയ്ത എല്ലാ മലയാളികളെയും അഫ്ഗാനിസ്താനിൽ നിന്ന് തിരികെയെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍ ; ഇന്ന് രാവിലെ മടങ്ങിയെത്തിയത് എകദേശം മുപ്പതോളം മലയാളികള്‍

രജിസ്റ്റര്‍ ചെയ്ത എല്ലാ മലയാളികളെയും അഫ്ഗാനിസ്താനിൽ നിന്ന് തിരികെയെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍ ; ഇന്ന് രാവിലെ മടങ്ങിയെത്തിയത് എകദേശം മുപ്പതോളം മലയാളികള്‍

ഡൽഹി: അഫ്ഗാനിസ്താനില്‍ നിന്ന് മടങ്ങാൻ രജിസ്റ്റര്‍ ചെയ്ത എല്ലാ മലയാളികളെയും തിരികെയെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇന്ന് രാവിലെ കാബൂളില്‍ നിന്ന് എത്തിയ വ്യോമസേനാ വിമാനത്തിലാണ് ഇവർ ...

കാബൂളിൽ നിന്നുള്ള ആദ്യ ഫ്രഞ്ച് കുടിയൊഴിപ്പിക്കൽ വിമാനത്തിൽ ഇന്ത്യൻ പൗരന്മാരും; തരികെയെത്തിയത്‌ 21 ഫ്രഞ്ച് എംബസി സുരക്ഷാ ഉദ്യോഗസ്ഥർ

കാബൂളിൽ നിന്നുള്ള ആദ്യ ഫ്രഞ്ച് കുടിയൊഴിപ്പിക്കൽ വിമാനത്തിൽ ഇന്ത്യൻ പൗരന്മാരും; തരികെയെത്തിയത്‌ 21 ഫ്രഞ്ച് എംബസി സുരക്ഷാ ഉദ്യോഗസ്ഥർ

ഡൽഹി: താലിബാൻ സായുധ സേന അഫ്ഗാനിസ്ഥാൻ തലസ്ഥാനം പിടിച്ചെടുത്തിനു ശേഷം കാബൂളിൽ നിന്ന് ഫ്രഞ്ച് പൗരന്മാരുമായുള്ള ആദ്യ വിമാനം ചൊവ്വാഴ്ച എത്തി. മടങ്ങിയെത്തിയവരിൽ ഫ്രഞ്ച് എംബസിയെ സംരക്ഷിക്കുന്ന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist