പെൺകുട്ടികൾക്ക് കോളജ് വിദ്യാഭ്യാസം വിലക്കിയ താലിബാൻ നടപടി ഇസ്ലാമികമല്ലെന്ന് തുർക്കി; വിലക്ക് അമ്പരപ്പിച്ചുവെന്ന് സൗദി; അഫ്ഗാനിൽ പ്രതിഷേധം
കാബൂൾ/ഇസ്താംബൂൾ; അഫ്ഗാനിൽ പെൺകുട്ടികൾക്ക് സർവ്വകലാശാല വിദ്യാഭ്യാസം വിലക്കിയ താലിബാൻ നടപടിയോട് വിയോജിച്ച് മുസ്ലീം രാഷ്ട്രങ്ങളും. സൗദിയും തുർക്കിയുമാണ് വിലക്കിൽ വിയോജിപ്പുമായി രംഗത്തെത്തിയത്. താലിബാന്റെ നടപടി ഇസ്ലാമികമോ മാനുഷീകമോ ...