വിറങ്ങലിച്ച് പാകിസ്താൻ; അതിർത്തിയിൽ അഫ്ഗാൻ സൈന്യത്തിന്റെ കനത്ത തിരിച്ചടി, പാക് പോസ്റ്റുകൾ പിടിച്ചെടുത്തു!
ഭീകരവാദത്തിന്റെ പ്രയോക്താക്കളായ പാകിസ്താനെതിരെ അതിർത്തിയിൽ ആഞ്ഞടിച്ച് അഫ്ഗാൻ സേന. പാക് വ്യോമസേന അഫ്ഗാനിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായി പാകിസ്താന്റെ സൈനിക താവളങ്ങൾക്ക് നേരെ അഫ്ഗാൻ പ്രതിരോധ മന്ത്രാലയം ...








