‘അഫ്ഗാനിലേക്ക് സൈനിക നീക്കമില്ല’; താലിബാനെ ഭരണകര്‍ത്താക്കളായി അംഗീകരിച്ചിട്ടില്ലെന്നും നിലപാട് വ്യക്തമാക്കി റഷ്യ
മോസ്കോ: അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം പിടിച്ചെടുത്തുവെങ്കിലും രാജ്യത്തിന്റെ ഔദ്യോഗിക ഭരണകര്‍ത്താക്കളായി താലിബാനെ ഇനിയും അംഗീകരിച്ചിട്ടില്ലെന്ന് റഷ്യ. അഫ്ഗാനിസ്ഥാന് പൗരന്മാരോടും റഷ്യന്‍ ഉദ്യോഗസ്ഥരോടും എപ്രകാരമാണ് താലിബാന് പെരുമാറുക എന്നതിനെ ...