വിദ്യാർത്ഥിനിയ്ക്ക് കൂടുതൽ മാർക്ക് ലഭിക്കാൻ ഇടപെട്ടു; അദ്ധ്യാപകനെതിരായ പരാതിയിൽ ആർഷോയ്ക്ക് തിരിച്ചടി; പരാതിയിൽ കഴമ്പില്ലെന്ന് അന്വേഷണ റിപ്പോർട്ട്
എറണാകുളം: മഹാരാജാസ് കോളേജിലെ അദ്ധ്യാപകനെതിരെ പരാതി നൽകിയ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയ്ക്ക് തിരിച്ചടി. ആർഷോയുടെ പരാതിയിൽ കഴമ്പില്ലെന്ന് എക്‌സാമിനേഷൻ കമ്മിറ്റിയുടെ അന്വേഷണത്തിൽ വ്യക്തമായി. കോളേജിലെ ...