പാക് ഭീകര വനിതയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ജൂതപുരോഹിതൻ ഉൾപ്പെടെയുള്ളവരെ ബന്ദികളാക്കിയ അക്രമി കൊല്ലപ്പെട്ടു; ബന്ദികളെ സുരക്ഷിതരായി മോചിപ്പിച്ചെന്ന് ടെക്സാസ് പൊലീസ്
വാഷിംഗ്ടൺ: പാക് ഭീകര വനിതയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ ടെക്സസില്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ ജൂതന്മാരെ ബന്ദികളാക്കിയ സംഭവത്തിൽ അക്രമി കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ബന്ദികളെ സുരക്ഷിതരായി മോചിപ്പിച്ചുവെന്ന് ...