ഞാൻ ഒരു ഇന്ത്യൻ പൗരയായിരുന്നുവെങ്കിൽ ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമായിരുന്നു; ബിജെപി അധികാരത്തിലെത്തണം; നിതീഷ് കുമാറിന്റെ വിവാദപരാമർശത്തിൽ വിമർശനവുമായി അമേരിക്കൻ ഗായിക
പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിവാദ ജനസംഖ്യാ നിയന്ത്രണ പരാമർശങ്ങൾ അന്താരാഷ്ട്ര തലത്തിലും കടുത്ത വിമർശനത്തിന് കാരണമാകുന്നു. അമേരിക്കൻ ഗായികയും ആഫ്രിക്കൻ-അമേരിക്കൻ നടിയുമായ മേരി മിൽബെൻ ...