അന്ന് അഫ്‌സാൻ ആഷിഖ്, സൈന്യത്തിനെതിരെ കല്ലെറിഞ്ഞു : ഇന്ന് പ്രധാനമന്ത്രിക്കൊപ്പം ‘ഫിറ്റ് ഇന്ത്യ’ സംവാദത്തിൽ
ശ്രീനഗർ : 3 വർഷം മുമ്പ് ശ്രീനഗറിലെ കോതിബാഗിൽ സുരക്ഷാ സൈന്യത്തിനു നേരെ കല്ലെറിഞ്ഞ പെൺകുട്ടി ഇന്ന് മോദിക്കൊപ്പം 'ഫിറ്റ് ഇന്ത്യ' സംവാദത്തിൽ പങ്കെടുത്തു. അഫ്സാൻ ആഷിഖ് ...