സൈന്യത്തിന് പ്രത്യേക അധികാരം : നാഗാലന്‍ഡില്‍ അഫ്സ്പ നിയമം ആറുമാസത്തേക്ക് നീട്ടി
കൊഹിമ: സൈന്യത്തിന് പ്രത്യേക അധികാരം നല്കുന്ന അഫ്സ്പ നിയമം നാഗാലന്‍ഡില്‍ ആറുമാസത്തേക്കു കൂടി നീട്ടിവെച്ചു. നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധം തുടരുന്നതിനിടെയാണ് ഈ നടപടി ...