ജയിലിൽ വായിക്കാൻ നിയമ പുസ്തകങ്ങൾ ആവശ്യപ്പെട്ട് അഫ്താബ്; ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് കൂടി നീട്ടി
ന്യൂഡൽഹി: ശ്രദ്ധ കൊലക്കേസ് പ്രതി അഫ്താബ് പൂനാവാലയുടെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് കൂടി നീട്ടി ഡൽഹിയിലെ സാകേത് കോടതി. മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് അവിരാൾ ശുക്ലയ്ക്ക് മുമ്പാകെയാണ് ...