വിസ്മയിപ്പിക്കുന്ന അത്ഭുതം; 80,000 വർഷങ്ങൾക്ക് ശേഷം വാൽനക്ഷത്രം ഭൂമിയിലേക്ക്; എപ്പോൾ കാണാനാകും ?
Tsuchinshan-ATLAS എന്നറിയപ്പെടുന്ന C/2023 A3 ധൂമകേതു ഭൂമിയിലേക്ക് മടങ്ങുന്നു. ഏകദേശം 80,000 വർഷങ്ങൾക്ക് ശേഷമാണ് ധൂമകേതു ഭൂമിയിലേക്ക് എത്തുന്നത്. വാലുള്ള നക്ഷത്രത്തോട് സാമ്യമുള്ളതാണ് ഈ ധൂമകേതു . ...








