ശ്രദ്ധ വാൽക്കറിന്റെ കൊലപാതകം; അഫ്താബിനെതിരെ കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനുമുള്ള കുറ്റങ്ങൾ ചുമത്തി ഡൽഹി കോടതി; കേസ് ജൂൺ ഒന്നിന് പരിഗണിക്കും
ന്യൂഡൽഹി: ശ്രദ്ധ വാൽക്കറിന്റെ കൊലപാതകത്തിൽ പ്രതി അഫ്താബ് പൂനവാലയ്ക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തപ്പെട്ടതെന്ന് ഡൽഹി സാകേത് കോടതി. ഐപിസി സെക്ഷൻ 302 (കൊലപാതകം), ...