Saturday, July 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ശ്രദ്ധ വാൽക്കർ കൊലപാതകം; അൽത്താഫിന്റെ ക്രൂരതകൾ വിവരിച്ച് 3000 പേജുള്ള കുറ്റപത്രം ; കേസിന് ബലം പകർന്ന് നിർണായക തെളിവുകളും

by Brave India Desk
Jan 22, 2023, 02:17 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: മുംബൈ സ്വദേശിനി ശ്രദ്ധ വാൽക്കറെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ കേസിൽ കുറ്റപത്രം തയ്യാറാക്കി ഡൽഹി പോലീസ്. പ്രതി അൽത്താഫിന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് മൂവായിരം പേജുള്ള കുറ്റപത്രമാണ് തയ്യാറാക്കിയിരിക്കുന്നത്. കുറ്റപത്രം ഈ മാസം അവസാനം അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും.

അൽത്താഫിന് ജാമ്യം ലഭിക്കാനുള്ള എല്ലാ പഴുതുകളും അടച്ചാണ് അന്വേഷണ സംഘത്തിന്റെ കുറ്റപത്രം. 100 സാക്ഷികളെയും ഫോറൻസിക്, ഇലക്ട്രോണിക് തെളിവുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മെഹ്‌റൗളി വനമേഖലയിൽ നിന്നും ലഭിച്ച എല്ലുകൾ കൊല്ലപ്പെട്ട ശ്രദ്ധയുടേത് ആണെന്ന് വ്യക്തമാക്കുന്ന ഡിഎൻഐ റിപ്പോർട്ടിലെ വിവരങ്ങളും ഇതിലുണ്ട്. ഈ റിപ്പോർട്ടും മറ്റ് തെളിവുകളും കുറ്റപത്രത്തോടൊപ്പം അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും. ഇതിന് പുറമേ പ്രതിയ നാർക്കോ- പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയനാക്കിയതിന്റെ റിപ്പോർട്ടും സമർപ്പിക്കാനാണ് തീരുമാനം. അടുത്ത ദിവസങ്ങളിൽ ഇത് നിയമവിദഗ്ധർ പരിശോധിനയ്ക്കായി നൽകും. ഇതിന് ശേഷമാകും കുറ്റപത്രം കോടതിയിൽ സമർപ്പിക്കുക.

Stories you may like

സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ന്യൂസിലാന്റും ; 9 മാസത്തിനുള്ളിൽ കരാറിലെത്തിയത് ചരിത്രത്തിലെ ആദ്യ സംഭവമെന്ന് മോദി

‘കിയ ഓറ മോദി’; പ്രധാനമന്ത്രി മോദിക്ക് പ്രൗഢഗംഭീര സ്വീകരണവുമായി ന്യൂസിലാൻഡ് ; 40 വർഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചരിത്രപരമായ സന്ദർശനം

കഴിഞ്ഞ വർഷം മെയിൽ ആയിരുന്നു ശ്രദ്ധയെ അഫ്താബ് കൊലപ്പെടുത്തിയത്. ഇതിന് ശേഷം സംഭവം പുറത്തറിയാതിരിക്കാൻ മൃതദേഹം കഷ്ണങ്ങളാക്കി വെട്ടിനുറിക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു. പിന്നീട് ഇത് ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. ശ്രദ്ധയെക്കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടർന്ന് മുംബൈ പോലീസിൽ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു ശ്രദ്ധയുടെ ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്.

Tags: afthab poonawalamurdercharge sheetsradha walker
Share1TweetSendShare

Latest stories from this section

അയോധ്യ വിഷയം;  പാർലമെന്റ് സമ്മേളനം അടുത്തിരിക്കെ രാഹുലിന്റെ നിസ്സംഗത, പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ ചോദ്യം ചെയ്ത് സഖ്യകക്ഷികൾ

വാട്സ്ആപ്പ് ഗ്രൂപ്പിൽ വിവാദപരമായ രാഷ്ട്രീയ പോസ്റ്റുകൾ ; കൊൽക്കത്ത പോലീസിലെ രണ്ട് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് സസ്പെൻഷൻ

ത്രിവർണ്ണമണിഞ്ഞ് ഇന്ത്യയെ ആദരിച്ച് ഓക്ക്‌ലൻഡ് സ്കൈ ടവർ ; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗംഭീര സ്വീകരണവുമായി ന്യൂ സീലാൻഡ്

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് പദ്ധതിക്കെതിരെ ശാസ്ത്രജ്ഞർ രംഗത്ത് ; ഇന്ത്യക്കും ബംഗ്ലാദേശിനും ഭീഷണി

Discussion about this post

Latest News

പ്രധാനമന്ത്രിയെ വെള്ളിയാഴ്ച്ച കൊല്ലുമെന്ന് ഭീഷണി ; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം

ടീം ഇന്ത്യയിൽ വൻ കോച്ചിങ് അഴിച്ചുപണി? ഗംഭീറിന്റെ സപ്പോർട്ട് സ്റ്റാഫിൽ വിള്ളൽ, ഒന്നിലധികം പരിശീലകർ പടിയിറങ്ങാൻ ഒരുങ്ങുന്നു

സർ ആ ഭൂപടം തെറ്റാണ്; ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാണ്; ബംഗ്ലാദേശിൽ മുൻ ഹൈക്കമ്മീഷണറെ തിരുത്തി ഇന്ത്യൻ നയതന്ത്രജ്ഞ

സർ ആ ഭൂപടം തെറ്റാണ്; ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാണ്; ബംഗ്ലാദേശിൽ മുൻ ഹൈക്കമ്മീഷണറെ തിരുത്തി ഇന്ത്യൻ നയതന്ത്രജ്ഞ

സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ന്യൂസിലാന്റും ; 9 മാസത്തിനുള്ളിൽ കരാറിലെത്തിയത് ചരിത്രത്തിലെ ആദ്യ സംഭവമെന്ന് മോദി

സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ന്യൂസിലാന്റും ; 9 മാസത്തിനുള്ളിൽ കരാറിലെത്തിയത് ചരിത്രത്തിലെ ആദ്യ സംഭവമെന്ന് മോദി

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

‘കിയ ഓറ മോദി’; പ്രധാനമന്ത്രി മോദിക്ക് പ്രൗഢഗംഭീര സ്വീകരണവുമായി ന്യൂസിലാൻഡ് ; 40 വർഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചരിത്രപരമായ സന്ദർശനം

‘കിയ ഓറ മോദി’; പ്രധാനമന്ത്രി മോദിക്ക് പ്രൗഢഗംഭീര സ്വീകരണവുമായി ന്യൂസിലാൻഡ് ; 40 വർഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചരിത്രപരമായ സന്ദർശനം

അയോധ്യ വിഷയം;  പാർലമെന്റ് സമ്മേളനം അടുത്തിരിക്കെ രാഹുലിന്റെ നിസ്സംഗത, പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ ചോദ്യം ചെയ്ത് സഖ്യകക്ഷികൾ

അയോധ്യ വിഷയം; പാർലമെന്റ് സമ്മേളനം അടുത്തിരിക്കെ രാഹുലിന്റെ നിസ്സംഗത, പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ ചോദ്യം ചെയ്ത് സഖ്യകക്ഷികൾ

വിഴിഞ്ഞത്തെ ചൊല്ലി വിഘടിച്ച് കണ്ണൂർ സി.പി.എം; രാഗേഷിനെ തള്ളി പി.കെ. ശ്രീമതി, പിണറായി സഖ്യത്തോട് വിയോജിച്ച് ഇ.പി. ജയരാജൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology