സന്യാസിമാരെയും പൂജാരിമാരെയും അവഹേളിച്ച് പരാമർശം; എംഎൽഎ അഫ്താബുദ്ദീൻ മൊല്ല അറസ്റ്റിൽ
ഗുവാഹട്ടി : അസമിൽ പൂജാരിമാരെയും സന്യാസിമാരെയും അവഹേളിക്കുന്ന തരത്തിൽ പരാമർശം നടത്തിയ കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ. ഗോൽപ്പാറ എംഎൽഎയും കോൺഗ്രസ് നേതാവുമായ അഫ്താബുദ്ദീൻ മൊല്ല ആണ് അറസ്റ്റ് ...