19 കാരിയായ ഭാര്യയുടെ കൈകാലുകൾ തല്ലിയൊടിച്ചു; ഭർത്താവ് അൽത്താഫ് നിരവധി കേസുകളിൽ പ്രതി
കോഴിക്കോട്; താമരശ്ശേരിയിൽ 19 കാരിയുടെ ഇരുകാലുകളും കൈകളും ഭർത്താവ് തല്ലിയൊടിച്ചതായി പരാതി. സംഭവത്തിൽ ഭർത്താവായ തൃശൂർ സ്വദേശി ബഹാവുദ്ദീൻ അൽത്താഫിനെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ ...