പൗരത്വഭേദഗതി നിയമം രാജ്യത്തെ ഒരു വിഭാഗത്തെ പുറത്താക്കാനുള്ള ശ്രമം ; ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പിണറായി വിജയൻ
തിരുവനന്തപുരം : പൗരത്വഭേദഗതി നിയമം രാജ്യത്തെ ഒരു വിഭാഗത്തെ പുറത്താക്കാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വഭേദഗതി ഉടൻ നടപ്പിലാക്കും എന്നുള്ള പ്രഖ്യാപനം കേട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ ആ ...