എല്ലാത്തിനും കേന്ദ്രത്തിന്റെ പഴി ചാരാൻ ആണെങ്കിൽ പിന്നെയെന്തിനാണ് വനം വകുപ്പ്? കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജോസഫ് പാംപ്ലാനി
കണ്ണൂർ: എല്ലാത്തിനും കേന്ദ്രത്തെ പഴി പറഞ്ഞ് നിഷ്ക്രിയാവസ്ഥയിൽ ഇരിക്കുന്ന കേരളം സർക്കാരിനെയും വനം വകുപ്പിനെയും നിശിതമായി വിമർശിച്ച തലശ്ശേരി അതിരൂപത ആർച് ബിഷപ്പ് ഫാദർ ജോസഫ് പാംപ്ലാനി. ...