‘ഇൻതി ഫാദ’ ; കേരള സർവ്വകലാശാല ചാൻസലർക്കും യൂണിവേഴ്‌സിറ്റി യൂണിയനും ഹൈക്കോടതിയുടെ അടിയന്തര നോട്ടീസ്
എറണാകുളം : കേരള സർവകലാശാല യുവജനോത്സവത്തിന് 'ഇൻതി ഫാദ' എന്ന പേര് നൽകിയതിനെതിരായി നൽകിയ ഹർജിയിൽ ഹൈക്കോടതി നോട്ടീസ്. കേരള സർവ്വകലാശാല ചാൻസലർക്കും യൂണിവേഴ്‌സിറ്റി യൂണിയനും ഹൈക്കോടതി ...