‘പോലീസ് സ്റ്റേഷനുകള്‍ തിരിച്ചറിയാന്‍ നിറത്തിന്റെ ആവശ്യമുണ്ടോ?’ പെയിന്റ് വിവാദത്തില്‍ ബെഹ്റയ്ക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം
തിരുവനന്തപുരം: പെയിന്റ് വിവാദ ഉത്തരവില്‍ വിജിലന്‍സ് ഡയറക്ടറായ ലോക്നാഥ് ബെഹ്റയ്ക്ക് തിരിച്ചടി. വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബഹ്റയ്ക്കെതിരായ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. ഒരേ കമ്പനിയുടെ പെയിന്റ് സ്റ്റേഷനുകളില്‍ ...