മഹുവ മൊയ്ത്രയ്ക്ക് വീണ്ടും തിരിച്ചടി; തന്നെ കുറിച്ചുള്ള വാർത്തകൾ കൊടുക്കരുത് എന്ന ഹർജ്ജി കോടതി തള്ളി; വസ്തുതകൾ മാത്രമേ പുറത്തു വരുന്നുള്ളൂ എന്ന് കോടതി
ന്യൂഡൽഹി: തന്നെ കുറിച്ചുള്ള വാർത്തകൾ വിവിധ മാധ്യമങ്ങൾ പുറത്തു വിടുന്നതിനെതിരെ മുൻ ലോക് സഭാ എം പി മഹുവ മൊയ്ത്ര സമർപ്പിച്ച ഹർജ്ജി തള്ളി ഡൽഹി ഹൈ ...