‘ഇന്ത്യയെ കണ്ടു പഠിക്കൂ, പാകിസ്ഥാൻ ടീമിലെ ഒരു കളിക്കാരനും ലോകോത്തര നിലവാരമില്ല‘; ജാവേദ് മിയാൻദാദ്
ഇസ്ലാമാബാദ്: പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലെ കളിക്കാരുടെ മോശം പ്രകടന നിലവാരത്തെ രൂക്ഷമായി വിമർശിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ജാവേദ് മിയാൻദാദ്. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ് ...