Tuesday, May 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports

‘ഇന്ത്യയെ കണ്ടു പഠിക്കൂ, പാകിസ്ഥാൻ ടീമിലെ ഒരു കളിക്കാരനും ലോകോത്തര നിലവാരമില്ല‘; ജാവേദ് മിയാൻദാദ്

by Brave India Desk
Mar 19, 2020, 12:23 pm IST
in Sports
Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലെ കളിക്കാരുടെ മോശം പ്രകടന നിലവാരത്തെ രൂക്ഷമായി വിമർശിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ജാവേദ് മിയാൻദാദ്. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ് എന്നീ ടീമുകളിലെ താരങ്ങൾക്ക് പകരം വയ്ക്കാൻ കൊള്ളാവുന്ന ഒരു കളിക്കാരൻ പോലും ഇപ്പോഴത്തെ പാകിസ്ഥാൻ ടീമിലില്ലെന്നും മിയാൻദാദ് തുറന്നടിച്ചു.

പ്രകടനം മോശമാകുമ്പോഴും കളിക്കാർക്ക് ദേശീയ ടീമിൽ തുടർച്ചയായി അവസരം നൽകുന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ നടപടിയെയും മിയാൻദാദ് കടന്നാക്രമിച്ചു. പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം താരങ്ങൾക്ക് പ്രതിഫലം നൽകേണ്ടതെന്നും മികച്ച പ്രകടനം കാഴ്ചവെക്കാതെ പ്രതിഫലം പറ്റുന്നത് പ്രൊഫഷണലിസമല്ലെന്നും ബോർഡ് ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

2027 ലോകകപ്പിൽ കോഹ്‌ലിയും രോഹിത്തും കളിക്കുമോ? അജിത് അഗാർക്കറുടെ കടുത്ത നിബന്ധനകൾ പുറത്ത്; അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ നീക്കങ്ങൾ

സൗത്ത് ഇന്ത്യൻ ഡെർബിയിൽ കളി മാറി, അടി പൂണ്ടു; മലയാളി താരം സഞ്ജുവും ഹെൻറിച്ച് ക്ലാസനും നേർക്കുനേർ; വീഡിയോ കാണാം

മുൻകാല പ്രകടനങ്ങളുടെ ബലത്തിൽ എക്കാലവും ടീമിൽ തുടരാൻ കഴിയുന്ന ഒരേയൊരു രാജ്യം ഇന്ന് പാകിസ്ഥാൻ മാത്രമാണെന്ന് ജാവേദ് മിയാൻദാദ് ആരോപിച്ചു. നാവിട്ടടിക്കുന്നതിനു പകരം കളത്തിലെ പ്രകടനമായിരിക്കണം കളിക്കാരുടെ ശബ്ദമാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു സെഞ്ചുറി നേടിക്കഴിഞ്ഞാൽ പിന്നീട് ഒരു 10  മത്സരം കൂടി ഉറപ്പായും കളിക്കാൻ അവസരം കിട്ടുന്ന ഏക ടീം എന്ന അവസ്ഥ മാറണമെന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ടീമിനെ തിരഞ്ഞെടുക്കുന്ന സമ്പ്രദായം പാകിസ്ഥാൻ നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ താരങ്ങൾ ഓരോ കളിയിലും 70, 80, 100, 200 എന്നിങ്ങനെയാണ് സ്കോർ ചെയ്യുന്നതെന്നും അതിനെയാണ് മികച്ച പ്രകടനം എന്ന് പറയുന്നതെന്നും മിയാൻദാദ് അഭിപ്രായപ്പെട്ടു. പാകിസ്ഥാൻ കളിക്കാർ ഇതാണ് മാതൃക ആക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കെതിരെ എക്കാലവും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള പാകിസ്ഥാൻ താരമാണ് ജാവേദ് മിയാൻദാദ്. പാക്കിസ്ഥാന് വേണ്ടി 124 ടെസ്റ്റുകളിൽ നിന്നും 8832 റൺസും 233 ഏകദിനങ്ങളിൽ നിന്നും 7381 റൺസും അദ്ദേഹം നേടിയിട്ടുണ്ട്.

Tags: Javed MiandadHails Indian PlayersAgainst Pakistan Players
Share6TweetSendShare

Latest stories from this section

ഇനി ‘തല’ വരുമോ? സീസണിൽ ഒരൊറ്റ കളിപോലും കളിക്കാതെ ധോണി; അടുത്ത വർഷം കാണുമോ? സസ്പെൻസ് നിലനിർത്തി സ്റ്റീഫൻ ഫ്ലെമിംഗ്

ഇനി ‘തല’ വരുമോ? സീസണിൽ ഒരൊറ്റ കളിപോലും കളിക്കാതെ ധോണി; അടുത്ത വർഷം കാണുമോ? സസ്പെൻസ് നിലനിർത്തി സ്റ്റീഫൻ ഫ്ലെമിംഗ്

മാതൃകയാക്കേണ്ടവൻ തള്ളിക്കളയുമ്പോൾ, കുട്ടി ആരാധകനോട് ദാക്ഷിണ്യമില്ലാതെ പരാഗ്; ഐപിഎല്ലിൽ പുതിയ വിവാദ കൊടുങ്കാറ്റ്

മാതൃകയാക്കേണ്ടവൻ തള്ളിക്കളയുമ്പോൾ, കുട്ടി ആരാധകനോട് ദാക്ഷിണ്യമില്ലാതെ പരാഗ്; ഐപിഎല്ലിൽ പുതിയ വിവാദ കൊടുങ്കാറ്റ്

രാജസ്ഥാൻ റോയൽസിൽ ആഭ്യന്തര കലഹം; ജഡേജയെ പുറത്തിരുത്തിയതിൽ ദുരൂഹത! ടീം മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്

രാജസ്ഥാൻ റോയൽസിൽ ആഭ്യന്തര കലഹം; ജഡേജയെ പുറത്തിരുത്തിയതിൽ ദുരൂഹത! ടീം മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്

ചെപ്പോക്കിലെ അടുത്ത ‘തല’ സഞ്ജു സാംസൺ?; ധോണിയുടെ പിൻഗാമിയാകാൻ 200% ഉറപ്പെന്ന് റിപ്പോർട്ടുകൾ

ചെപ്പോക്കിലെ അടുത്ത ‘തല’ സഞ്ജു സാംസൺ?; ധോണിയുടെ പിൻഗാമിയാകാൻ 200% ഉറപ്പെന്ന് റിപ്പോർട്ടുകൾ

Discussion about this post

Latest News

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

തെരുവ് നായ്ക്കളെ മാറ്റണം, ഉത്തരവിൽ വിട്ടുവീഴ്ചയില്ല; കടിച്ചു കീറാൻ വിട്ടുകൊടുക്കാനാകില്ലെന്ന് സുപ്രീം കോടതി

2027 ലോകകപ്പിൽ കോഹ്‌ലിയും രോഹിത്തും കളിക്കുമോ? അജിത് അഗാർക്കറുടെ കടുത്ത നിബന്ധനകൾ പുറത്ത്; അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ നീക്കങ്ങൾ

2027 ലോകകപ്പിൽ കോഹ്‌ലിയും രോഹിത്തും കളിക്കുമോ? അജിത് അഗാർക്കറുടെ കടുത്ത നിബന്ധനകൾ പുറത്ത്; അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ നീക്കങ്ങൾ

ഫിഷറീസ് വേണമെന്ന് ലീഗ്, വിട്ടുകൊടുക്കില്ലെന്ന് കോൺഗ്രസ്; വി ഡി സതീശന് പ്രതിസന്ധിയായി വകുപ്പ് വിഭജനം

വകുപ്പ് മാത്രമല്ല, വസതിയും വേണം! വി.ഡി സതീശൻ മന്ത്രിസഭയിൽ ‘മന്ത്രിമന്ദിര’ പോര്; ഒന്നിനായി അടിപിടികൂടി മൂന്ന് പേർ

സൗത്ത് ഇന്ത്യൻ ഡെർബിയിൽ കളി മാറി, അടി പൂണ്ടു; മലയാളി താരം സഞ്ജുവും ഹെൻറിച്ച് ക്ലാസനും നേർക്കുനേർ; വീഡിയോ കാണാം

സൗത്ത് ഇന്ത്യൻ ഡെർബിയിൽ കളി മാറി, അടി പൂണ്ടു; മലയാളി താരം സഞ്ജുവും ഹെൻറിച്ച് ക്ലാസനും നേർക്കുനേർ; വീഡിയോ കാണാം

അതിനി ഏത് ചൈനക്കാർ വന്നാലും ഇന്ത്യക്കാർ ഒന്ന് തുമ്മിയാൽ തെറിക്കുന്ന മൂക്കേ മാലിദ്വീപിനുള്ളൂ; ഭാവി ഇനിയെന്ത്‌

പ്രധാനമന്ത്രി പറഞ്ഞാൽ ഇന്ത്യക്കാർ കേൾക്കുമോ? മാലദ്വീപിനെ പൂട്ടിച്ച ലക്ഷദ്വീപ് കഥ; ഞെട്ടിക്കുന്ന ആർടിഐ വിവരങ്ങൾ പുറത്ത്!

ഇനി ‘തല’ വരുമോ? സീസണിൽ ഒരൊറ്റ കളിപോലും കളിക്കാതെ ധോണി; അടുത്ത വർഷം കാണുമോ? സസ്പെൻസ് നിലനിർത്തി സ്റ്റീഫൻ ഫ്ലെമിംഗ്

ഇനി ‘തല’ വരുമോ? സീസണിൽ ഒരൊറ്റ കളിപോലും കളിക്കാതെ ധോണി; അടുത്ത വർഷം കാണുമോ? സസ്പെൻസ് നിലനിർത്തി സ്റ്റീഫൻ ഫ്ലെമിംഗ്

കോൺഗ്രസ് ഭരണത്തിൽ അസം നുഴഞ്ഞുകയറ്റക്കാരുടെ താവളമായി; ഏഴ് ജില്ലകളിൽ 64 ലക്ഷം വിദേശികൾ: ആഞ്ഞടിച്ച് അമിത് ഷാ

ഇന്ത്യയിനി സുരക്ഷിതം! മൂന്ന് ആഭ്യന്തര സുരക്ഷാ ഭീഷണികളും കെട്ടുകെട്ടിച്ചെന്ന് അമിത് ഷാ; കമ്മ്യുണിസ്റ്റ് ഭീകരത ഇല്ലാതാക്കിയത് വൻ ത്യാഗങ്ങളിലൂടെ!

ഫിഷറീസ് വേണമെന്ന് ലീഗ്, വിട്ടുകൊടുക്കില്ലെന്ന് കോൺഗ്രസ്; വി ഡി സതീശന് പ്രതിസന്ധിയായി വകുപ്പ് വിഭജനം

ഫിഷറീസ് വേണമെന്ന് ലീഗ്, വിട്ടുകൊടുക്കില്ലെന്ന് കോൺഗ്രസ്; വി ഡി സതീശന് പ്രതിസന്ധിയായി വകുപ്പ് വിഭജനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies