കൊച്ചിയിൽ ട്രെയിനിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം ; സിഐക്കെതിരെ കേസ്
എറണാകുളം : കൊച്ചിയിൽ ട്രെയിനിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ചൊവ്വാഴ്ച പാലരുവി എക്സ്പ്രസിൽ വെച്ചായിരുന്നു സംഭവം നടന്നത്. ...