വളരുന്ന ഇന്ത്യ…ഭാരതം രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകും; അന്താരാഷ്ട്ര ഏജൻസിയുടെ റിപ്പോർട്ട് പുറത്ത്
ഇന്ത്യയുടെ വളർച്ച അതിവേഗത്തിലെന്ന് റിപ്പോർട്ടുകൾ. ആഗോള ഓഡിറ്റിംഗ് പ്രമുഖരായ ഏണസ്റ്റ് ആൻഡ് യങ്ങിന്റെ 2025 ലെ എക്കണോമി വാച്ച് റിപ്പോർട്ടിലാണ് ഇന്ത്യയുടെ വളർച്ച വ്യക്തമാക്കുന്നത്. ഇന്ത്യ ...