അതിരുകടക്കുന്നോ കുട്ടിത്തം? അക്രമാസക്തരായ കുട്ടികളെ എങ്ങനെ ശാന്തരാക്കാം
"ഇന്നത്തെ കാലത്ത് കുട്ടികൾക്ക് എന്താ ദേഷ്യം, പണ്ട് ഇതുപോലെ ഒന്നും അല്ല, അച്ഛനും അമ്മയും കണ്ണുരുട്ടിയാൽ തന്നെ കുട്ടികൾ പേടിച്ച് ഓടുമായിരുന്നു", ഈ ഡയലോഗ് കുട്ടികളുള്ള വീടുകളിലെ ...








